വെസ്റ്റ്കണ്ണഞ്ചേരി: വെള്ളാടത്ത് പറമ്പ് മാരംകുളങ്ങര മോഹനൻ (72) നിര്യാതനായി. ടാക്സ് കൺസൽട്ടന്റാണ്. ഭാര്യ: രാജലക്ഷ്മി. മക്കൾ: അമർജിത്ത് (ടാക്സ് കൺസൽട്ടന്റ്), അമൃത (കാലിക്കറ്റ് യൂനിവേഴ്സിറ്റി), അഞ്ജന (ബംഗളൂരു). മരുമക്കൾ: ജിനേഷ് (ഇൻഡസ്ഇൻഡ് ബാങ്ക്, പാലക്കാട്), ജതിൻകുമാർ (ബംഗളൂരു). സഹോദരങ്ങൾ: കൃഷ്ണൻ (ടാക്സ് പ്രാക്ടീഷണർ, കോഴിക്കോട്), പരേതരായ കല്യാണി, ദേവി, സൗമിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.