കുനിശ്ശേരി: അണിക്കുരുത്തി കുന്നിൽ വീട്ടിൽ ജനാർദനൻ (79) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: കൃഷ്ണദാസ്, ഹരിദാസ്, രാജശ്രീ, ജയശ്രീ. മരുമക്കൾ: ഗുരുവായൂരപ്പൻ, സുമേഷ്, അനിത. സഹോദരങ്ങൾ: ഗോപാലൻ (എരിമയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ചന്ദ്രൻ, സുരേന്ദ്രൻ, ദേവരാജൻ, പാർവതി, യശോദ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.