പാലക്കാട്: റെയിൽവേ കോളനി കദംബ വനം വീട്ടിൽ കുന്നത്ത് മുരളീധരൻ നായർ (69) നിര്യാതനായി. ഭാര്യ: കേലത് ജയശ്രീ (റിട്ട. കനറ ബാങ്ക് മാനേജർ). മകൻ: മനോജ് (കാനഡ). മരുമകൾ: ആരതി (കാനഡ). സഹോദരങ്ങൾ: ജയകൃഷ്ണൻ, ചന്ദ്രലേഖ.