അലനല്ലൂർ: പാലക്കാഴി പരേതനായ വക്കേയിൽ തൊടി വേലായുധന്റെ ഭാര്യ ചിന്നമ്മു (83) നിര്യാതയായി. മക്കൾ: രാധാമണി, ജയശ്രീ, ജയചന്ദ്രൻ, ഗീത, അനിത. മരുമക്കൾ: മണി, ഉണ്ണികൃഷ്ണൻ, രമേഷ്, അച്ചു.