ചെർപ്പുളശ്ശേരി: നിരപ്പറമ്പിൽ കരീപ്പാടത്ത് പരേതനായ രാജന്റെ ഭാര്യ വിദ്യാവതി (77) നിര്യാതയായി. മകൻ: സന്തോഷ് (ക്രൈസ്റ്റ് യൂനിവേഴ്സിറ്റി ബംഗളൂരു സൈക്കോളജി ഡിപ്പാർട്ട്മെൻറ് അസോസിയേറ്റ്ഡ് പ്രഫസർ). മരുമകൾ: ജലജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.