മാത്തൂർ: തച്ചങ്കാട് കുറ്റപ്പെട്ടിവീട്ടിൽ പഴണിമലയുടെ ഭാര്യ പാർവതി (56) നിര്യാതയായി. മക്കൾ: പവിത്രൻ, പ്രിയ, പ്രദീപ്. മരുമക്കൾ: വർഷ, രഘു, ജ്യോതിക.