കൊല്ലങ്കോട്: കിഴക്കേപാവടി രാമചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ശെന്തിൽകുമാർ, ഗുരുവായൂരപ്പൻ, വിജയലക്ഷ്മി. മരുമക്കൾ: കന്നിയപ്പൻ (കോയമ്പത്തൂർ), സുമതി, സജുള ദേവി. സഹോദരി: സരസ്വതി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഐവർമഠം.