ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസിനി മോടൻകാട്ടിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടിയുടെ ഭാര്യ തങ്കമ്മു (85) നിര്യാതയായി. മക്കൾ: ചന്ദ്രിക, പാർവതി, രാമദേവൻ, രാജശ്രീ, പരേതരായ രാധാകൃഷ്ണൻ, ഗംഗാധരൻ. മരുമക്കൾ: മോഹൻദാസ്, സാവിത്രി, ബ്രിജിത്ത്, പരേതനായ രാജഗോപാൽ.