കൽപകഞ്ചേരി: പാതിരിക്കാട്ട് പരേതനായ കൃഷ്ണന്റെ മകൻ ബാലൻ (67) നിര്യാതനായി. മാതാവ്: മീനാക്ഷി. ഭാര്യ: സാവിത്രി. മക്കൾ: നിഷ, നിഷാന്ത്, നിഷോഭ്. മരുമക്കൾ: സുമേഷ്, നന്ദുഷ. സഹോദരങ്ങൾ: പ്രഭാകരൻ, വിജയൻ, തങ്കമ്മു, സരോജിനി, ശാരദ, സുധ, ഷിജ.