പത്തിരിപ്പാല: പഴയലക്കിടി ജി.എസ്.ബി സ്കൂളിലെ റിട്ട. അധ്യാപിക അകലൂർ വലിയ പറമ്പിൽ മാധവി ടീച്ചർ (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ജഗതീഷ്, ശൈലജ. മരുമക്കൾ: പ്രസന്ന, രാധാകൃഷ്ണൻ.