മംഗലംഡാം: ഒലിംകടവ് വെരാനാനിക്കൽ സഖറിയാസ് ജോസഫ് (72) നിര്യാതനായി. ഭാര്യ: തറക്കുന്നേൽ കുടുംബാംഗം ക്ലാരമ്മ സഖറിയാസ്. മക്കൾ: നീതു അനീഷ്, സോനു. മരുമക്കൾ: അനീഷ് ബാബു (ഹോങ്കോങ്), നീതു സോനു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.