കുമരനല്ലൂർ: ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ചു. കപ്പൂർ പള്ളിക്ക് സമീപം പത്തായ പുരക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ ഷഫീഖ് (26) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മാതാവ്: ഖദീജ. ഭാര്യ: സഫീറ.