കാഞ്ഞങ്ങാട്: ഭീമനടി ജീരകപ്പാറയിലെ വാകശ്ശേരിൽ തോമസ് ഡോളി ദമ്പതികളുടെ മകൻ ജോസഫ് (മനു 34) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഭീമനടി ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ ജസ്ന. സഹോദരൻ ബിനു.