ചേലേരി: കയ്യൻകോട് അംഗൻവാടിക്കു സമീപം വലിയവളപ്പിൽ അബൂബക്കർ (78) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ കെ.സി. നഫീസ. മക്കൾ: കെ.സി. ശരീഫ, കെ.കെ. സിദ്ദീഖ് (മാധ്യമം, കോഴിക്കോട്). മരുമക്കൾ: ഹസൻ മുസ്ലിയാർ, മഹ്രിഫ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (കാരായാപ്പ്), എറമുള്ളാൻ ഹാജി (പള്ളിപ്പറമ്പ), പരേതരായ മുഹമ്മദ് കുട്ടി, ശാദുലി, സൈനബ.