പഴയങ്ങാടി: മാട്ടൂൽ നോർത്ത് കാവിലെ പറമ്പിനു സമീപത്തെ ചാപ്പയിൽ അബ്ദുൽ നാസർ (46) നിര്യാതനായി. പുതിയങ്ങാടി സ്വദേശിയാണ്. പരേതരായ കൊങ്കേൻ അബ്ദുല്ല-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: കാവിലെ പറമ്പത്ത് സുമയ്യ. മക്കൾ: ഷഹാന, നിയാസ്, ആയിഷ. സഹോദരങ്ങൾ: അബ്ദുൽ കരീം ഹാജി, കുഞ്ഞിമൊയ്തീൻ, ഹംസ ഹാജി, സുബൈദ, കൗലത്ത്, ശരീഫ.