പാനൂർ: എലാങ്കോട് ചേർമോൾ പള്ളിക്കു സമീപം ചേർമോൾ ഫൈസൽ-ഹസീന ദമ്പതികളുടെ മകൻ ഫിദാൻ ഫൈസൽ (19) നിര്യാതനായി. ദുബൈ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. സഹോദരങ്ങൾ: ആയിശ, ഫർഹ (ഇരുവരും വിദ്യാർഥികൾ).