ചക്കരക്കല്ല്: സോനാ റോഡിൽ പി.സി. ഗോപാലൻ നായർ (91) നിര്യാതനായി. ഭാര്യ: കെ.വി. ലക്ഷ്മി. മക്കൾ: രമേശൻ, ബാലൻ, മനോജ്, സജിത, ശ്രീലത. മരുമക്കൾ: സംഗീത (മുഴപ്പാല), കനക (കൂറേന്റെപീടിക), ഷീജ (പിണറായി), പവിത്രൻ (വാരം), മനോഹരൻ (കാപ്പുമ്മൽ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പയ്യാമ്പലത്ത്.