കണ്ണൂർ: ചാലാട് സിതാരാസിൽ മാളിയേക്കൽ അസീസ് (68) നിര്യാതനായി. മാതാവ്: നബിസു. പിതാവ്: പരേതനായ മുഹമ്മദ്. ഭാര്യ: സാബിറ. മക്കൾ: തബ്രിസ് (ദുബൈ), ഫവാസ് (ബഹ്റൈൻ), സിതാര. മരുമക്കൾ: അസ്ഹർ, ആയിഷ, നസ്മ. സഹോദരങ്ങൾ: സൈനബ, ഖദീജ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പള്ളിയാം മൂല ഖബർസ്ഥാനിൽ.