പെരിങ്ങത്തൂർ: കിടഞ്ഞിയിൽ ഒതയോത്ത് ഹേമലത (58) നിര്യാതയായി. ഭർത്താവ്: പരേതനായ രവി. മക്കൾ: ധന്യ, രമ്യ, ജിഷ്ണു. മരുമക്കൾ: ബിജു (മുക്കാളി), അനിൽകുമാർ (ചെന്നൈ), ശിൽപ (ഒഞ്ചിയം). സഹോദരങ്ങൾ: ഭാസ്കരൻ, ദാമോദരൻ, പരേതരായ ഓമന, സജിനി.