കാനച്ചേരി: കുണ്ടുചാലിൽ പി.കെ. അബ്ദുൽ ഖാദർ (80) നിര്യാതനായി. ഭാര്യ: കെ.പി. നഫീസ. മക്കൾ: ആരിഫ, സമീറ, ഖദീജ, റഫീഖ്, ഫൈസൽ, മുഹമ്മദ് അലി. മരുമക്കൾ: സി.വി. മുസ്തഫ, ഇബ്രാഹീം ഹിശാമി, കെ. റസാഖ്, ഖയറുന്നീസ, മൈമൂനത്ത്, റബീഅത്ത്.