അഴീക്കോട്: ആരായാക്കണ്ടി പാറ ബപ്പിരംബേത്ത് നൂറുദ്ദീൻ (58) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: അഫീല, ഷാന, ഷാബിന. മരുമക്കൾ: അൻസാരി, ആദിൽ, റഷീദ്.