ഏഴിലോട്: തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം എടാട്ട് ഫയർ വർക്സിലെ റിട്ട. അധ്യാപിക പി. ലളിതയുടെ മകൻ ഷമിൽ (42) നിര്യാതനായി. അച്ഛൻ: പരേതനായ കാക്കാടി ഗംഗാധരൻ (ഇരിണാവ്). സഹോദരി: ഷജന, രാജേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എടാട്ട് സമുദായ ശ്മശാനത്തിൽ.