വളപട്ടണം: കളരിവാതുക്കൽ (മാടായിക്കാവ് ഇട്ട്മൽ ഇല്ലത്ത്) സരസ്വതി അമ്മ (68) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ മൂസ്സത് (റിട്ട. കൽക്കരി ദാർബാഭ് ). മക്കൾ: വാസുദേവൻ, സുമിത. മരുമകൻ: ശശിധരൻ (മന്നം പുറത്ത്കാവ്, നീലേശ്വരം, പൂജാരി ) സഹോദരങ്ങൾ: നാരായണൻ, ഈശാനൻ, വാസുദേവൻ, ശങ്കരൻ, കേശവൻ, പ്രഭാകരൻ, കാർത്യായനി, ശ്രീദേവി, പരേതനായ കൃഷ്ണൻ.