കാങ്കോൽ: മാത്തിൽ എരമം ഒറൂണ്ടിലെ ചമ്മഞ്ചേരി മീത്തലെ വീട്ടിൽ ശ്രീദേവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാവില കല്ലിട ഏരത്തെ വീട്ടിൽ കണ്ണൻ നമ്പ്യാർ. മക്കൾ: ശാന്ത, ചന്തുക്കുട്ടി (കുഞ്ഞപ്പൻ), സരോജിനി, ഗാരി. മരുമക്കൾ: ദാമോദരൻ, പ്രീതി, കെ.എം. ചന്തുക്കുട്ടി (മുത്തത്തി- പയ്യന്നൂർ നഗരസഭ 13ാം വാർഡ് കൗൺസിലർ), ജനാർദനൻ. സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ ജാനകി അമ്മ, കമലാക്ഷി അമ്മ.