കണ്ണൂർ: ലിബർട്ടി അമ്പിളി തിയറ്ററിനടുത്തുള്ള ശ്രീരഷ് അപ്പാർട്മെന്റിൽ താമസിക്കുന്ന വളപട്ടണം വളപ്പിൽപീടിക തറവാട്ട് അംഗം അലീമ (83) നിര്യാതയായി. പരേതനായ തോട്ടോൻ ചെറിയ അബ്ദുൽ ഖാദറിന്റെ ഭാര്യയാണ്. മക്കൾ: ജലീൽ, നസീർ, സാഹിർ, നൂഹ്, അൻവർ, സൗദ, ഖദീജ. മുസ്ലിം ലീഗ് നേതാവ് വി.പി. വമ്പന്റെ സഹോദരിയാണ്.