മുഴപ്പാല: അഞ്ചരക്കണ്ടി ഹൈസ്കൂൾ റിട്ട. അധ്യാപകൻ തയ്യിൽ ഹൗസിൽ ബാലൻ (75) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രേംജിത്ത്, പ്രതീഷ്, രതീഷ് (ഇരുവരും ബംഗളൂരു), വിനീഷ്. മരുമക്കൾ: തുഷാര, നിജ, അനുശ്രീ.