കണ്ണൂർ സിറ്റി: കൊടപ്പറമ്പ് ബാവുവളപ്പിൽ എള്ളിന്റകത്ത് (39) അബൂദബിയിൽ നിര്യാതയായി. പിതാവ്: കൊച്ചി പീടികയിൽ പരേതനായ അബ്ദുൽ മജീദ്. മാതാവ്: ബാവു വളവിൽ സുബൈദ. ഭർത്താവ്: പള്ളിമൂല്ലന്റകത്ത് മുഹമ്മദ് നവാസ്. മക്കൾ: നദ, നദ്വ. സഹോദരങ്ങൾ: തസ്ലീമ. തൻസിദ്.