ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട് തമ്പാൻ വൈദ്യർ സ്മാരക വായനശാലക്കു സമീപത്തെ മന്ദ്യത്ത് നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൊടക്കാരൻ കുഞ്ഞിരാമൻ. മക്കൾ: കുമാരൻ, രാജൻ, പ്രീത. മരുമക്കൾ: മോഹനൻ (പൊയ്യിൽ), ശോഭന. സഹോദരി: കാർത്ത്യായനി. സഞ്ചയനം വെള്ളിയാഴ്ച.