പുൽപള്ളി: വീട്ടിമൂല തേക്കനാത്ത് വർഗീസ് (74) നിര്യാതനായി. ഭാര്യ: പുത്തൻപുരയിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ബിനോയ് (ഡയറക്ടർ, പുൽപള്ളി ക്ഷീര സഹകരണ സംഘം), ബിനേഷ് (വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, മുള്ളൻകൊല്ലി), വിൽസൺ (സ്പെഷൽ വില്ലേജ് ഓഫിസർ, അഞ്ചുകുന്ന്). മരുമക്കൾ: ഷീന, രഞ്ജിനി, സ്നിജ (നഴ്സ്, വയനാട് മെഡിക്കൽ കോളജ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുൽപള്ളി സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ.