നാദാപുരം: കുനിങ്ങാട് കുഞ്ഞല്ലൂർ പാറോത്ത് അമ്മദ് (75) നിര്യാതനായി. ഭാര്യ എരഞ്ഞിപ്പൊയിൽ മറിയം. മക്കൾ: നാസർ, ഫൗസിയ, ഫരീദ, പരേതനായ അൻവർ. മരുമക്കൾ: കരീം, ജാഫർ, മറിയക്കുട്ടി. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, അയിഷു, കദീജ, പരേതരായ, മൊയ്ദു ഹാജി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഏരിയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.