മാവൂർ: താത്തൂർ പള്ളിപറമ്പിൽ അഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ജമീല, ആസ്യ, മൈമൂന, മറിയുമ്മ, ഖാലിദ്, ഹാജറ. മരുമക്കൾ: കമ്മുക്കുട്ടി (കൽപൂര്), ഉസ്മാൻ, സാബിറ, ബീരാൻ കോയ.