കൊളത്തൂർ: കീഴാലപുറത്ത് ബാലരാമൻ (56) നിര്യാതനായി. മാതാപിതാക്കൾ: പരേതരായ രാരിച്ചൻ, ശാരദ. ഭാര്യ: ഷൈനി. മക്കൾ: സിദ്ധു, ദീക്ഷിത് (വിദ്യാർഥികൾ). സഹോദരങ്ങൾ: സുമതി, സുകുമാരൻ, ലീല.