മലാപ്പറമ്പ്: കരിയാംപറ്റ കുട്ടൻകുളങ്ങര കെ.വി. സുജീന്ദ്രൻ (51-സിവിൽ എൻജിനീയർ) നിര്യാതനായി. മലാപ്പറമ്പ് ഉഷസ് റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയാണ്. ഭാര്യ: ദീപിനി.മക്കൾ: ദേവഭദ്ര (വി.ഐ.ടി വെല്ലൂർ), കിരൺ സൂര്യ (സിൽവർ ഹിൽസ് സ്കൂൾ). പിതാവ്: പരേതനായ വാസു. മാതാവ്: നളിനി. സഹോദരൻ: സുനിൽ. സഹോദരി: സുമിത. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.