തൊട്ടിൽപ്പാലം: ആർടിസ്റ്റ് കോതോട്ടെ വെള്ളാരംചാലിൽ വി.സി. രാജേന്ദ്രൻ (70) നിര്യാതനായി. ആർ.ജെ വർണശാല എന്ന തൂലിക നാമത്തിൽ പരസ്യ ചുമർ ചിത്രകലയിൽ പ്രശസ്തനാണ്. ഇനാമൽ പെയിന്റിൽ ചിത്രങ്ങൾ വരക്കും. ഭാര്യ: ലീല. മക്കൾ: രാജേഷ്, ലീന, ലിജേഷ്. മരുമക്കൾ: സ്വപ്ന, രവീന്ദ്രൻ, അനിഷ. സഹോദരൻ: പ്രകാശൻ (കോഴിക്കോട്).