ബാലുശ്ശേരി: കിനാലൂർ കോരൻകനി ആയിഷ (82) നിര്യാതയായി. മക്കൾ: അബൂട്ടി, നഫീസ, ഫാത്തിമ, മറിയം, ഖദീജ. മരുമക്കൾ: ആയിഷക്കുട്ടി, അലവി (അടിവാരം), ആലി (പാലംതല), മുഹമ്മദ് (വെട്ടിഒഴിഞ്ഞ തോട്ടം), മുഹമ്മദ് (മലപ്പുറം).