മുക്കം: കാരമൂല കളരിക്കണ്ടി കരീറ്റിപ്പുറത്ത് ചന്തുക്കുട്ടി (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാബുരാജ്, സുന്ദരൻ (കേരള ബാങ്ക്, കൽപറ്റ), തങ്കമണി, വിജയകുമാരി. മരുമക്കൾ: രാജു, സന്ധ്യ, പരേതനായ മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.