കോഴിക്കോട്: പാലാഴി പടിക്കൽ എം.ഇ. സുഭാഷ് (57) നിര്യാതനായി. മാത്തറ പട്ടികജാതി വികസന ഓഫിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. അച്ഛൻ: പരേതനായ ചെറുവോട്ടിരി പത്മനാഭ കുറുപ്പ്. അമ്മ: പടിക്കൽ സത്യഭാമ. ഭാര്യ: നിഷ. മകൻ: കാർത്തിക്. സഹോദരങ്ങൾ: സുനീഷ്, സുനില.