എകരൂൽ: ടൗണിലെ ആദ്യകാല പപ്പടം കച്ചവടക്കാരനായിരുന്ന പരപ്പിൽ കിഴക്കെപുരയിൽ അപ്പു (96) നിര്യാതനായി. ഭാര്യ: രാധ (റിട്ട. നഴ്സ്). മക്കൾ: മോഹനൻ, അനിത, പ്രസീത, പ്രബിത. മരുമക്കൾ: പവിത്രൻ (കൊയിലാണ്ടി), അരവിന്ദൻ (ഉള്ള്യേരി), അനിൽ (തടമ്പാട്ടുതാഴം), പുഷ്പ (എളേറ്റിൽ). സഹോദരങ്ങൾ: ഇമ്പിച്ചേക്കു, പരേതരായ രാമൻകുട്ടി, കുട്ടിമാളു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പരപ്പിൽ വീട്ടുവളപ്പിൽ.