പയ്യോളി: അയനിക്കാട് പാലേരിമുക്കിലെ കുരുണ്ടിയോട്ട് കൃഷ്ണദാസ് (കുഞ്ഞികൃഷ്ണൻ-65) നിര്യാതനായി. സഹോദരൻ: ബാബുരാജ് (പ്ലാസ ഹോട്ടൽ, അയനിക്കാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.