കാട്ടുകുളങ്ങര: കുളപ്പുറത്തുക്കണ്ടി ഉസ്മാന്റെ ഭാര്യ സുലൈഖ (64) നിര്യാതയായി. സഹോദരങ്ങൾ: കമറുന്നീസ, റസിയ, മഹറൂഫ്, പരേതരായ കുഞ്ഞീബി, റാബിയ.