കോഴിക്കോട്: എടക്കാട് കക്കുഴിപ്പാലത്തിനു സമീപം തട്ടാരിയിൽ ശാന്തകുമാരി (77) നിര്യാതയായി. ഭർത്താവ് പരേതനായ പണിക്കാം മഠത്തിൽ രാഘവൻ നായർ. മക്കൾ: എം.കെ. അനിതകുമാരി (റിട്ട. ലൈവ് സ്റ്റോക് ഇൻസ്പെക്ടർ) എം.കെ. അഭയകുമാരി, എം.കെ. അനൂപ് കുമാർ (ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ, എറണാകുളം മെഡിക്കൽ കോളജ് ) മരുമക്കൾ: കെ.പി. ഗോപിനാഥൻ (റിട്ട. മിലിട്ടറി) പി. അശോകൻ (റിട്ട അധ്യാപകൻ) ജിഷ. കെ. (ചേളന്നൂർ ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ നായർ, പ്രഭാകരൻ നായർ, ജയരാജൻ, രാധാകൃഷ്ണൻ, സത്യ ശോഭന. സഞ്ചയനം ശനിയാഴ്ച.