ബാലുശ്ശേരി: മണ്ണാംപൊയിൽ ആശാരിക്കൽ കൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: വിലാസിനി, മക്കൾ: ശ്രീഷ്മ, ശ്രീഷ, ശ്രീലേഷ്. മരുമക്കൾ: ഷാജി (നന്മണ്ട കൂളിപ്പോയിൽ), ദിലീഷ് (തിരുവങ്ങൂർ), ആതിര (കരുവശ്ശേരി). സഞ്ചയനം: ഞായറാഴ്ച.