കോഴിക്കോട്: സിവിൽ സ്റ്റേഷന് സമീപം വേപ്രകണ്ടി പട്ടോത്ത് ശ്രീധരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: പ്രബീഷ്, പരേതനായ ശ്രീജേഷ്. മരുമക്കൾ: ലിജി, ദിവ്യ. സഹോദരങ്ങൾ: നിർമല, പരേതരായ വാസു, ജാനു, ശാരദ. സഞ്ചയനം ഞായറാഴ്ച.