കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര മായിങ്കോട്ട് താമസിക്കുന്ന കുന്നുമ്മൽ അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. ആനക്കുഴിക്കരയിൽ ദീർഘകാലം പലചരക്ക് കച്ചവടം ചെയ്തിരുന്നു. മക്കൾ: സിറാജുദ്ദീൻ, ശംസുദ്ദീൻ. മരുമക്കൾ: റജുല എലത്തൂർ, ഉമ്മുകുൽസു ആക്കോട്. സഹോദരൻ: ഹനീഫ മുസ്ലിയാർ.