കുണ്ടൂപറമ്പ്: പറമ്പത്ത് ഷമീൽ വീട്ടിൽ താമസിക്കുന്ന കേളോത്ത് സൗദ (55) നിര്യാതയായി. ഭർത്താവ് കാരപ്പറമ്പ് തട്ടാരക്കൽ ആലിക്കോയ, മക്കൾ ഷബീൽ, ഷമീല, ജാമാതാക്കൾ ജംഷീദ്, ഷക്കീല, പിതാവ് പരേതനായ സൗദാ മൻസിൽ ഇമ്പിച്ചി അബ്ദുല്ല, മാതാവ് കേളോത്ത് ഇമ്പിച്ചിബീവി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മാവിളിക്കടവ് ജുമുഅത്ത് പള്ളി, ഖബറടക്കം കക്കോടി ജുമുഅത്ത് പള്ളി.