കൊയിലാണ്ടി: നടേരി പൊക്രാത്തുതാഴ കുനി മാധവൻ (63) നിര്യാതനായി. ഭാര്യമാർ: പരേതയായ ശാരദ, ദേവി. മക്കൾ: സജേഷ് കാവിൽ, സജില പനായി, അരുൺ പ്രസാദ്, ശ്രീനാഥ്, ഐശ്വര്യ. മരുമക്കൾ: സനില കാവിൽ, സുനിൽ പനായി, സനൂപ് കായണ്ണ. സഞ്ചയനം ഞായറാഴ്ച മന്ദങ്കാവ് വലിയപറമ്പിൽ തറവാട് വീട്ടിൽ.