കൊയിലാണ്ടി: കൊടക്കാട്ടും മുറി പരേതനായ കുഞ്ഞിക്കേളപ്പന്റെ ഭാര്യ കണാരങ്കണ്ടിയിൽ ചന്ദ്രിക (73) നിര്യാതയായി. മക്കൾ: മനോജ്, സുര (ശ്രീശബരി), പ്രബീഷ് (തേജ ബേക്കറി), പ്രഭിത. മരുമക്കൾ: ബിന്ദു, ഷിജി, ജിഷ, പ്രബീഷ്. സഞ്ചയനം തിങ്കളാഴ്ച.