കോഴിക്കോട്: കുതിരവട്ടം ചോലകുളങ്ങരപറമ്പ് നിത്യാനിവാസിൽ അംബുജാക്ഷിഅമ്മ (82) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മാങ്കാവ് ശ്മശാനത്തിൽ. ഭർത്താവ്: ബാലകൃഷ്ണൻ നായർ (ശിവാനന്ദ ജ്വല്ലറി). മക്കൾ: സരള, നിത്യാനന്ദൻ (ശിവാനന്ദ ജ്വല്ലറി), ഡോ ബ്രഹ്മാനന്ദൻ (ആസ്ട്രേലിയ), മോഹൻദാസ് (ശിവാനന്ദ ജ്വല്ലറി), മിനി. മരുമക്കൾ: വി.പി. രാധാകൃഷ്ണൻ (റിട്ട. എ.സി.പി), ശ്രീലത, ഹൻസ് (ആസ്ട്രേലിയ) പ്രീതി (മിംസ് ഹോസ്പിറ്റൽ), എം.കെ. ഹരികൃഷ്ണൻ (ബിസിനസ് മുംബൈ).