കരുനാഗപ്പള്ളി: പട. വടക്ക് സുദർശനം വീട്ടിൽ ശിവശങ്കരപ്പിള്ളയുടെ (റിട്ട. അധ്യാപകൻ, ബി.എച്ച്.എസ്. കരുനാഗപ്പള്ളി) ഭാര്യ ലീലാമ്മ (78) നിര്യാതയായി. മക്കൾ: ജ്യോതിഷ്കുമാർ (മാനേജർ, എസ്.ബി.ഐ), പ്രദീപ്കുമാർ (ഹെൽത്ത് സൂപ്പർവൈസർ, സി.എച്ച്.സി, ശൂരനാട്), രോഷ്നി. മരുമക്കൾ: ലേഖ (ഹയർഗ്രേഡ് അസിസ്റ്റന്റ്, എൽ.ഐ.സി, കൊല്ലം), വിനോദ് (ഡെപ്യൂട്ടി സോണൽ മാനേജർ, മാൻകൈൻഡ് ഫാർമ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം ഫെബ്രുവരി എട്ടിന് രാവിലെ എട്ടിന്.