കൊട്ടിയം: കണ്ടച്ചിറമുക്ക് രാധാമന്ദിരം പാലാരിവിളയിൽ പി. രാമകൃഷ്ണൻ (ബാലൻ-79) നിര്യാതനായി. ഭാര്യ: സി. രാധാമണി. മക്കൾ: ബാലകേശ്, ബിജിത. മരുമക്കൾ: അമർ, നീതു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.